തിരൂരങ്ങാടി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു

തിരൂരങ്ങാടി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെമ്മാട് മസ്ജിദ് സ്ട്രീറ്റിലെ പരേതനായ പാട്ടശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഇസ്മായീല്‍ (45) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇസ്മായീല്‍ മരണപ്പെട്ട വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
ഭാര്യ: ഹസീന, മക്കള്‍: റിഷാന്‍, സിയാന്‍, സൈന്‍, റഹാദ. മൃതദേഹം ജിദ്ദയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Sharing is caring!