കുറ്റിപ്പുറത്ത് നിന്നും ബസ് യാത്രക്കാരന്റെ 32പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍

കുറ്റിപ്പുറത്ത് നിന്നും ബസ് യാത്രക്കാരന്റെ 32പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് നിന്നുംബസ് യാത്രക്കാരന്റെ 32പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍. കഴിഞ്ഞ 14 ാം തിയ്യതി ത്രിശൂരില്‍ നിന്ന് ജ്വല്ലറിയിലേക്ക് പണികഴിപ്പിച്ച സ്വര്‍ണ്ണാഭരണങ്ങളുമായി പോകുകയായിരുന്ന ജോലിക്കാരന്റെ പക്കല്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ചു രക്ഷപ്പെട്ട തിരുര്‍ വാണിയന്നൂര്‍ സ്വദേശി അമ്പാഴത്തില്‍ സലാമാണ് അറസ്റ്റിലായത്. കുറച്ച് ആഭരണങ്ങള്‍ പ്രതി വില്‍പന നടത്തിയിരുന്നു. ഇവയുടെ പണവും ബാക്കി ആഭരണങ്ങളും പോലീസ് കണ്ടെടുത്തു

Sharing is caring!