മലപ്പുറം കട്ടിലശ്ശേരിയില്വല്യുമ്മ മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പേരക്കുട്ടിയുടെ ഭാര്യയും മരിച്ചു

രാമപുരം: രാമപുരം കട്ടിലശ്ശേരിയില്‍ വല്യുമ്മ മരിച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പേരക്കുട്ടിയുടെ ഭാര്യയും മരിച്ചു. കട്ടിലശ്ശേരി ചക്കച്ചന്‍ അലി അസ്ക്കറിന്റെ ഭാര്യ നസീന എന്നഇമ്മു (37)ആണ് മരിച്ചത്. അസ്ക്കറിന്റെ വല്ലിമ്മയും പിതാവ് മുഹമ്മദ് എന്ന മാനുവിന്റെ മാതാവുമായ സൈനമ്പ ഇന്നലെയാണ് മരണപെട്ടത്.ഇവരുടെ പരിചരണത്തിനും മരണാന്തര കര്‍മ്മങ്ങള്‍ക്കെല്ലാം നേതൃത്വ നല്കിയിരുന്നവരാണ് നസീന. വല്ലിമ്മയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖം അണപൊട്ടി നില്ക്കുന്ന വീട്ടിലേക്കാണ് മണിക്കൂറുകളുടെ വെത്യാസത്തില്‍ ഇന്നലെ പുലര്‍ച്ചെ ന സിനയുടെ മരണവാര്‍ത്തയും കൂടിയെത്തുന്നത്.ഹൃദയാഘാതമാണന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മലപ്പുറത്തെ കള്ളാടി മൂസ ഹാജിയുടെ മകളാണ് നസീന, മാതാവ്: നാനാത്ത് വാരം കുന്നത്ത് ഫാത്തിമ ഹജ്ജുമ്മ (മലപ്പുറം)
മക്കള്‍ :മുഹമ്മദ് ഷനീന്‍ ബാദുഷ
.സനം എന്നചിഞ്ചു. ലൈബ,( മൂവരും വിദ്യാര്‍ത്ഥികള്‍)
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]