ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്തേക്ക് ഓടിക്കയറിയ സുന്ദരികള്‍ക്ക് റഷ്യയില്‍ ജയില്‍ ശിക്ഷ

ലോകകപ്പ് ഫുട്‌ബോള്‍  മത്സരത്തിനിടെ മൈതാനത്തേക്ക്  ഓടിക്കയറിയ സുന്ദരികള്‍ക്ക്  റഷ്യയില്‍ ജയില്‍ ശിക്ഷ

മോസ്‌കോ: ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിനിടെ ഏവരേയും ഞെട്ടിച്ചുകൊണ്ട് വ്യാജ പോലീസ യൂണിഫോം ധരിച്ച നാലംഗ സംഘം കളത്തിലേക്ക് അതിക്രമിച്ച് കടന്ന സംഭവത്തില്‍ പ്രതികള്‍ക്ക് മോസ്‌കോ കോടതി 15ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഇവര്‍ കളക്കളത്തിലിറങ്ങിയതോടെ അല്‍പ സമയം കളി തടസപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് വലിച്ചിഴച്ച് നീക്കുകയായിരുന്നു. തുടര്‍ന്നാണ് മത്സരം പുനരാരംഭിച്ചത്.

Sharing is caring!