കനത്ത മഴ; നാളെ(17) നിലമ്പൂര്‍ താലൂക്കില്‍ സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴ; നാളെ(17) നിലമ്പൂര്‍ താലൂക്കില്‍ സ്‌കൂളുകള്‍ക്ക് അവധി

മലപ്പുറം: കനത്ത മഴ നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അമിത് മിണ നാളെ ( ജുലായ് 17 ) അവധി പ്രഖ്യാപിച്ചു.അംഗന്‍ വാടികള്‍ക്കും അവധി ബാധകമായിരിക്കും

Sharing is caring!