പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസ്‌റുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

പോപ്പുലര്‍ഫ്രണ്ട്  സംസ്ഥാന പ്രസിഡന്റ്  നസ്‌റുദ്ദീന്‍ എളമരത്തിന്റെ  വീട്ടില്‍ പോലീസ് റെയ്ഡ്

മലപ്പുറം: പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസ്‌റുദ്ദീന്‍ എളമരത്തിന്റെ വാഴക്കാട്ടെ വീട്ടില്‍ പോലീസ് റെയ്ഡ്. മഹരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടേയും സ്ഥാപനങ്ങളിലും നടത്തുന്ന റെയ്ഡിന്റെ ഭാഗമായാണ് എളമരത്തിന്റെ വീട്ടിലും പോലീസ് എത്തിയത്.
ഇന്നലെ ഉച്ചയോടെയാണു പോലീസ് എത്തിയത്.

Sharing is caring!