പറവണ്ണ സ്വദേശി സൗദിയില്‍ നിര്യാതനായി

പറവണ്ണ(മലപ്പുറം): പറവണ്ണയിലെ പക്കിയമക്കാനകത്ത് അബ്ദുറഹിമാന്(61) ജിദ്ദയില്‍ വെച്ചു നിര്യാതനായി. കഴിഞ്ഞ മേയ് 21ന് അവധികഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ച് പോയതായിരുന്നു. ജിദ്ദയില്‍ ടൈലറിങ്ങ് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: റഹ്ന റഹ്മാന്, ഷഹന റഹ്മാന്, സജ്ന റഹ്മാന്, റാസിക്ക് റഹ്മാന്. മാതാവ്: ആമിന. പിതാവ്: പരേതനായ ബീരാന് കുട്ടി. സഹോദരങ്ങള്‍: പരേതനായ സൈതാലിക്കുട്ടി, സിദ്ദീഖ്, മുഹമ്മദലി. മരുമക്കള്‍: സനല്‍(പീസ് പബ്ലിക് സ്കൂള്‍), അഫ്സല്(ദുബൈ).
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]