കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടറുടെ വീട്ടില്‍ കള്ളന് കയറി

കോട്ടക്കല്‍: ആളില്ലാത്ത വീട്ടില്‍ മേഷണം പതിമൂന്ന് പവന് കവര്‍ന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടര്‍ ശങ്കരന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മേഷണം നടത്തിയിരിക്കുന്നത്. വീടുപൂട്ടി ഡോക്ടറും കുടുംബവും നാട്ടിലേക്കു പോയ സമയത്താണ് മോഷണം നടന്നിട്ടുള്ളത്. നാട്ടില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. മലപ്പുറതു നിന്നും പോലീസ് നായയും വിരലടയാള വിദക്തരും വന്നു പരിശോധന ന ടത്തി
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]