തിരൂരങ്ങാടിബാപ്പു ഉസ്താദ് ഉറൂസിന് സമാപനം

തിരൂരങ്ങാടി: രണ്ടു ദിവസം നീണ്ടു നിന്ന തിരൂരങ്ങാടി ബാപ്പു ഉസ്താദ് ഉറുസ് സമാപിച്ചു. എം.എന്‍. കുഞ്ഞിമുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ നട ന്ന സമാപന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു ,ഇ സുലൈമാന്‍ മുസ്ലിയാര്
വടശ്ശേരി ഹസന് മുസ്ലിയാര്, പി കെ അബ്ദുറഹ്മാന് മാസ്റ്റര്‍, അബ്ദുല്‍ വാസിഅ ബാഖവി, സാലിം അഹ്സനി സംസാരിച്ചു. പി.കെ.എസ് തങ്ങള്‍ തലപ്പാറ,
വിഴിഞ്ഞം അബ്ദുറഹ്മാന് സഖാഫി, കിടങ്ങഴി അബ്ദുറഹീം മുസ്ലിയാര്, ഇബ്രാഹീം ഫൈസി കിടങ്ങയം, തുടണ്ടിയവര്‍ സംബന്ധിച്ചു. ഒ.കെ. ബാപ്പുട്ടി മുസ്ലിയാര് പ്രാര്‍ഥന നടത്തി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ശിഷ്യ സംഗമം വാസിഹ് ബാഖവി ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ബാഖവി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ സഖാഫി മൂന്നിയൂര്‍ സംസാരിച്ചു. മൗലിദ് സദസിന് എളങ്കൂര്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്കി. ശാദുലിമജ് ലിസും നടന്നു.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]