തിരൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ നിര്യാതനായി

തിരൂര്‍ സ്വദേശി മസ്‌ക്കറ്റില്‍  നിര്യാതനായി

തിരൂര്‍: തിരൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ നിര്യാതനായി. പുറത്തൂര്‍ പടിഞ്ഞാറേക്കരയിലെ മായിന്‍ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ (കുഞ്ഞിമോന്‍-58) ആണ് മരിച്ചത്. പിതാവ് പരേതനായ ബാവ. ഭാര്യ: സെക്കീന ചാലിയം മക്കള്‍: മുഹമ്മദ് റാഷിദ് (യു.എ.ഇ )
മുഹമ്മദ് തുഫൈല്‍ ,മുഹമ്മദ് ത്വല്‍ഹത്ത്, മുഹമ്മദ് റബീഹ്

Sharing is caring!