അങ്ങാടിപ്പുറത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ലക്ഷം വീട് കോളനിക്ക് സമീപം ട്രെയിന്‍ തട്ടി ആറങ്ങോടന് നസീറ(35) മരിച്ചു. നസീറ വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് പോകുന്നത് ശ്രദ്ധയില്‍പെട്ട സഹോദരന് പിറകെ ഓടിയെങ്കിലും രക്ഷിക്കാനായില്ല.വിവാഹമോചിതയാണ്. കുട്ടികളില്ല. പിതാവ്: കുഞ്ഞാപ്പ ഹാജി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി