നല്ലൊരു നാളേയ്ക്കായി ലഹരി ഉല്‍പ്പന്നങ്ങളോട് ‘നോ”പറയൂ..

മലപ്പുറം: നല്ലൊരു നാളേയ്ക്കായി ലഹരി ഉല്‍പ്പന്നങ്ങളോട് ‘നോ”പറയൂ.. ‘ എന്ന ലഹരികെതിരെയുള്ള ബോവധവല്ക്കരണ പരിപാടിയും
മലപ്പുറം ജില്ലാ പോലീസിന്റെ നെയിം സ്ലിപ്പ് വിതരണവും മേല്‍മുറി ജി.എം.യു.പി സ്കൂളില്‍ നടത്തി. മലപ്പുറം ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍ മനോജ് വിതരണം ചെയ്തു. ചടങ്ങില്‍ ഹെഡ്മാസ്റ്റര് ജയിംസ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കൂത്രാടന്‍, , ശൈലേഷ് ബാബു ,ഷാഫി പുളിക്കത്തൊടി ,ശ്രീകുമാര്‍ ,കുഞ്ഞു ( സൈതലവി ) പറമ്പന്‍ ,അധ്യാപകരായ’അമീന് യാസീന്‍ ,ഷാജഹാന് വാറങ്കോട്, സലാം എന്നിവര്‍ പങ്കെടുത്തു
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]