കൂട്ടായില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കണാതായി

കൂട്ടായില്‍  വള്ളം മറിഞ്ഞ്  മത്സ്യതൊഴിലാളിയെ കണാതായി

താനൂര്‍: കൂട്ടായില്‍ വള്ളം മറിഞ്ഞ് താനൂര്‍ അഞ്ചുടി സ്വേദേശി കുട്ട്യാമുവിന്റെ പുരക്കല്‍ ഹംസ(58) കണാതായി.ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു.സുബൈദയാണ് ഭാര്യ മക്കള്‍നൗഫല്‍, ഫൗസിയ, ഹസൈന്‍, ഹുസൈന്‍, ആത്തിക, സഫൂറ, ഹയറുന്നീസ.

Sharing is caring!