മലപ്പുറത്ത് നാളെ സ്‌കൂളുകള്‍ തുറക്കും

മലപ്പുറത്ത് നാളെ  സ്‌കൂളുകള്‍ തുറക്കും

മലപ്പുറം: നിപ്പ വൈറസുമായി ബന്ധപ്പെട്ടു നീട്ടിവെച്ച മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ നാളെ തുറക്കും. വൈറസ് നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും 30വരെ ജാഗ്രത തുടരുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. നിലവില്‍ ആശങ്കകള്‍ ഒഴിവായിട്ടുണ്ട്.

Sharing is caring!