സി.എച്ച് സെന്റിനുള്ള സഹായം കൈമാറി
മലപ്പുറം: സി. എച്ച് സെന്ററര്‍ നോമ്പുതുറക്കുള്ള ഫണ്ട് റിയാദ് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് മുസ്സമ്മില് കാളംമ്പാടി മലപ്പുറം സി.എച്ച് സെന്റര്‍ പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. സി. എച്ച് സെന്റര്‍ ഭാരവാഹികളായ റഹീസ് കളപ്പാടന്‍, കൊന്നോല യൂസഫ്, ഹമീദ് മാസ്റ്റര്‍, തറയില്‍ അബു, ഫെബിന് കളപ്പാടന്‍, എം. പി. മുഹമ്മദ്, കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി, എ.പി സൈതലവി ഹാജി മേല്‍മുറി, റിയാദ് ചാപ്റ്റല്‍ ഭാരവാഹികളായ സമദ് സീമാടന്‍, മുനീര്‍ കമ്പര്‍, അബാസ് പി, സമദ്, മുഹമ്മദ് സി.കെ, ഹിദായത്തുല്ല, ബഷീര്‍ യു.പി, മൊയ്തീന് കോയ, നൂറുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]