എടപ്പാള്‍ തിയേറ്റര്‍ പീഡനം, അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

എടപ്പാള്‍ തിയേറ്റര്‍ പീഡനം, അന്വേഷണ  ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ് അന്വേവഷിക്കുന്ന മലപ്പുറം ഡി.സി.ആര്‍.ബി: ഡി.വൈ.എസ്.പി.യെസ്ഥലം മാറ്റി, എടപ്പാള്‍ ശാരദ തിയേറ്ററിലെ ബാലികാ പീഡന വിവരം പുറത്തു വിട്ട തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റം. .പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കേസന്വേഷണം ക്രൈംബ്രാഞ്ചിനും കൈമാറി.

Sharing is caring!