നിപ്പ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശിക്ക് പനി
പെരിന്തല്‍മണ്ണ: നിപ്പ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരിന്തല്‍മണ്ണ സ്വദേശിക്ക് പനി. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിപ്പ ബാധിച്ച് മരിച്ച വേലായുധന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന സമയത്ത് ഇയാളും അവിടെ ചികില്‍സയിലുണ്ടായിരുന്നു. നിപ്പ ബാധിച്ച് മരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കൂടുതല്‍ പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]