റമദാന് സ്പെഷ്യല്‍ ഭക്ഷ്യ വില്പന കേന്ദ്രങ്ങള്‍ അടിപ്പിച്ചു

മലപ്പുറം: അനധികൃതമായി പ്രവര്‍ത്തിക്കുന്ന റമദാന് സ്പെഷ്യല്‍ ഭക്ഷ്യ വില്പന കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പും പോലീസും പരിശോധന നടത്തി. മഞ്ചേരിയില്‍ ലൈസന്‍സില്ലാത്ത അഞ്ച കടകള്‍ അധികൃതര്‍ അടിപ്പിച്ചു.ഡെപ്പ്യൂട്ടി ഡി എം ഒ പ്രകാശ്,ടെക്നിക്കല്‍ അസിസ്റ്റന്റ് വേലായുധന് ,ഫുഡ് സേഫ്റ്റി ഓഫീസര്‍ ബിബി മാത്യു ,മഞ്ചേരി എസ് ഐ അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]