നിപ; പ്രവാസികള്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ

നിപ; പ്രവാസികള്‍  കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്  യുഎഇ

ദുബായ്: അത്യാവശ്യമല്ലെങ്കില്‍ പ്രവാസികളുടെ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിപാ വൈറസ് ബാധിച്ച് പത്തിലധികം പേര്‍ മരിച്ച സാഹചര്യത്തിലാണ് യുഎഇ ആരോഗ്യ മന്ത്രാലയം രോഗം വ്യാപകമായി പടരാതിരിക്കാന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ സ്വന്തം പൗര്‍മാരോട് കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇയും ബഹ്റൈനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Sharing is caring!