വളാഞ്ചേരിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
വളാഞ്ചേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മാവണ്ടിയൂര്‍ പുത്തന്‍ ചോലയില്‍ സെല്‍വരാജിന്റെ മകന് രമേഷ് (17 ) ആണ് മരിച്ചത്. ബൈക്കിന് പുറകില്‍ യാത്ര ചെയ്യവെ എടയൂര്‍ ചീനിച്ചോട് വെച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞായിരുന്നു അപകടം. മാതാവ്: അയ്യമ്മ . സഹോദരങ്ങള്‍: റീന ,മഞ്ചു , രമ്യ ,സംഗീത .മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]