യൂത്ത് ലീഗ് റംസാന്‍ കാമ്പയിന്‍ വെളിച്ചംതേടി ഗുരു സന്നിതിയില്‍ ഇന്ന്

യൂത്ത് ലീഗ് റംസാന്‍ കാമ്പയിന്‍  വെളിച്ചംതേടി ഗുരു സന്നിതിയില്‍ ഇന്ന്

കോഡൂര്‍: മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ വെളിച്ചം തേടി ഗുരു സന്നിതിയില്‍ എന്ന കാമ്പെയിന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് യൂത്ത് സംഗമം ഇന്ന് വൈകീട്ട് 4.30 ന് റോസ് ലോഞ്ചില്‍ നടക്കും. പ്രമുഖ പണ്ഡിതര്‍ പങ്കെടുക്കും

Sharing is caring!