നിപ വൈറസ്; സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

നിപ വൈറസ്;  സര്‍ക്കാര്‍ നടപടികളോട്  സഹകരിക്കണമെന്ന്  കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

പ്രവര്‍ത്തനങ്ങളില്‍ എന്ത് പോരായ്മയുണ്ടെങ്കിലും അതിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, നിപാ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ കേരളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ പ്രതികരിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ആരോഗ്യസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്

Sharing is caring!