താനൂരിനെ കലാപഭൂമിയാക്കരുത് താനൂര്‍ മണ്ഡലം മുസ്ലിംലീഗ് ജനസദസ്സ് ഇന്ന്

താനൂര്‍: ഹര്‍ത്താലിന്റെ മറവില്‍ താനൂരിലുണ്ടായ സംഘര്‍ഷങ്ങളെ വര്‍ഗീയമാക്കാനുള്ള സഘപരിവാറിന്റെയും മന്ത്രി കെ.ടി. ജലീലിന്റെയും നീക്കങ്ങള്‍ക്കെതിരെ ‘താനൂരിനെ കലാപ ഭൂമിയാക്കാരുത്’ എന്ന ശീര്‍ഷകത്തില്‍ താനൂര്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനസദസ്സ് ഇന്ന് വൈകുന്നേരം 7 മണിക്ക് താനൂര്‍ ജംഗ്ഷനില്‍ മാനു ഹാജി ഗ്രൗണ്ടില്‍ നടക്കും. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും. ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി., കെ. കുട്ടി അഹമ്മദ് കുട്ടി , അബ്ദുറഹിമാന് രണ്ടത്താണി, സദ്ധീഖ്ല രങ്ങാട്ടൂര് പ്രസംഗിക്കും.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]