താനൂര്‍ എളാരം കടപ്പുറത്തെ ബൈതുറഹ്മയുടെ താക്കോല്‍ദാനം അബ്ബാസലി ശിഹാബ് കൈമാറി
താനൂര്‍: എളാരം കടപ്പുറം ഹരിത ചാരിറ്റബിള്‍ ട്രസ്റ്റും, ബൈതു റഹ്മ പ്രവാസി കൂട്ടായ്മയും സംയുക്തമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മരക്കാരി കടവത്ത് ഹംസക്കുട്ടിക്ക് കൈമാറി. കെ.കുട്ടി അഹമ്മദ് കുട്ടി, എം.പി.ആബിദ്, ഇ.സലാം, കെ.ലത്തീഫ്, സി.പി.അഷറഫ്, സി.പി.റാഫി, കെ.പി.ജംഷാദ്, മുത്തുക്കോയ തങ്ങള്‍, എം.പി.അഷറഫ്, സി.കെ.സുബൈദ, സമ്മദ് ഫൈസി, സി.കെ.സുബൈദ, കെ.പി.അക്ബര്‍, സി.പി.ഷറഫു, ഇ.മനാഫ്, പി.പി.യൂനസ് പ്രസംഗിച്ചു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]