ഇടുക്കിയിലേക്ക് വിനോദയാത്രപോയ മലപ്പുറത്തെ നാല് കെ.എസ്.യു വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു
മലപ്പുറം: നെടുങ്കണ്ടം ,പാമ്പാടുംപാറയില്‍ കാറും ജീപ്പും കൂട്ടി ഇടിച്ച് മലപ്പുറത്തും നിന്നും ഇടുക്കിയിലേക്ക് വിനോദയാത്ര പോയ നാല് കെ.എസ്.യു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു . എടപ്പാള്‍ പൊന്നാഴിക്കര കടകശ്ശേരി വളപ്പില്‍ സാജീര്‍ (20) ആണ് മരിച്ചത്. എടപ്പാള്‍ ശങ്കരകുളം കുന്നത്ത് ആസീഫ് (20), പൊന്നാനി ചുങ്കത്ത് ലാലു (22) എന്നിവരെ പരിക്കുകളോടെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപാത്രിയില്‍ പ്രവേശിപ്പിച്ചു .
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




