മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

തിരൂര്‍ക്കാട്: ഐ.ടി.സി പടിയിലെ എടിപൊടിയന്‍ ഉമ്മര്‍ (55) ജിദ്ദയില്‍ നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: നിസാര്‍, മിര്‍ഷാദ് (ഇരുവരും ജിദ്ദ), ഫഹദ്, ഉസ്ന, ജസ്ന. മരുമക്കള്‍. ഷമീര്‍, നജീബ്, ഷഹല, ഷഹാന.

Sharing is caring!