ഹര്‍ത്താല്‍ അക്രമം; താനൂരില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഹര്‍ത്താല്‍ അക്രമം; താനൂരില്‍ ഒരാള്‍  കൂടി അറസ്റ്റില്‍

താനൂര്‍: അപ്രഖ്യാപിത ഹര്‍ത്താലില്‍ അക്രമം നടത്തിയ ഒരാളെ കൂടി പോലീസ് പിടികൂടി. താനൂര്‍ ത്വാഹ ബീച്ച് ഭാഗത്ത് താമസിക്കുന്ന എറമുള്ളാന്റ പുരക്കല്‍ ഹാരിഫ് (18) നെയാണ് പിടികൂടിയത്. വാഹനം തടഞ്ഞ് തകര്‍ക്കല്‍, പോലീസിനെ അക്രമിക്കല്‍, കെ.ആര്‍.ബേക്കറി തല്ലിതകര്‍ക്കല്‍ എന്നതിനാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Sharing is caring!