മലപ്പുറം മലബാര്‍ സൗണ്ട്‌സിലെ ബഷീര്‍ മരണപ്പെട്ടു

മലപ്പുറം മലബാര്‍  സൗണ്ട്‌സിലെ ബഷീര്‍ മരണപ്പെട്ടു

മലപ്പുറം: മലപ്പുറം മലബാര്‍ സൗണ്ട്‌സിലെ ബഷീര്‍ മരണപ്പെട്ടു. മലപ്പുറം കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശിയായ മലപ്പുറത്തുകാരുടെ മൈക്ക് ബഷീര്‍ മുണ്ടുപറമ്പിലാണ് താമസിച്ചിരുന്നത്. മലപ്പുറം ടൗണുകളിലും പ്രദേശങ്ങളിലും നടക്കുന്ന ചടങ്ങുകളിലെല്ലാം വേദിയൊരുക്കാന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ബഷീറിന്റെ മുഖം മലപ്പുറത്തുകാര്‍ക്ക് സുപരിചിതമാണ്.

Sharing is caring!