ഭാവനകള്‍ ക്യാന്‍വാസില്‍ അടയാളപ്പെടുത്തി മാട്ടി മുഹമ്മദ്

ഭാവനകള്‍ ക്യാന്‍വാസില്‍ അടയാളപ്പെടുത്തി മാട്ടി മുഹമ്മദ്

മലപ്പുറം: ഇരുളും വെളിച്ചവും കൈകോര്‍ക്കുന്ന സൗന്ദര്യം ക്യാന്‍വാസില്‍ അടയാളപെടുത്തി മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി മാട്ടി മുഹമ്മദ്‌ന്റെ ചിത്ര പ്രദര്‍ശനം’ അടയാളം’ കോട്ടകുന്ന് ആര്‍ട്ട് ഗ്യാലറിയില്‍. ഭിന്ന ശേഷിക്കാരനായ മാട്ടി മുഹമ്മദ് 20 വര്‍ഷത്തോളമായി വരയുടെ ലോകത്ത്എത്തിയിട്ട് അക്കര്‍ലിക്ക് പെയിന്റിംഗ് ഉപയോഗിമച്ചുള്ള 51 ചിത്രങ്ങളാണ് ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശനത്തിനു ഒരുക്കിയിട്ടുള്ളത്.

രാവിലെ 10 മുതല്‍ 6 വരെയാണു പ്രദര്ശനം ഇന്ന് അവസാനിക്കും.

Sharing is caring!