വേങ്ങരയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

വേങ്ങര: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കണ്ണമംഗലം വി കെ മാടിലെ പരേതനായ തച്ചപറമ്പന്‍ അബൂബക്കര്‍ ഹാജിയുടെ മകന് അശ്റഫ് (42)ആണ് മരണപ്പെട്ടത്.ചൊവ്വാഴ്ച രാത്രി പത്തരയോടെ വേങ്ങര താഴെ അങ്ങാടിയില്‍ വെച്ചാണ് അപകടമുണ്ടായത്.
മാതാവ്: ആയിശ. ഭാര്യ:സൗദ
മക്കള്‍:യാസീന്‍,യാസിറ,യാസിക്ക,യാസിഫ്
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി