നൂറാം വയസ്സില്‍ നിര്യാതയായി

നൂറാം വയസ്സില്‍  നിര്യാതയായി

മഞ്ചേരി: കച്ചേരിപ്പടി മൊട്ടേങ്ങാട്ട് പാളയപറമ്പില്‍ പരേതനായ രാമന്റെ ഭാര്യ പാത (100) നിര്യാതയായി. മക്കള്‍: പത്മനാഭന്‍ (റിട്ട. ജില്ലാ കോടതി), കേളുക്കുട്ടി (റിട്ട. എ ഇ ഒ ഓഫീസ്), നാരായണന്‍ (റിട്ട. താലൂക്ക് ഓഫീസ്), ഉണ്ണികൃഷ്ണന്‍ (സ്പിന്നിംഗ് മില്‍ മലപ്പുറം), വിജയന്‍, രാമചന്ദ്രന്‍, ലക്ഷ്മിക്കുട്ടി, സരോജിനി, പരേതയായ ലീല.

Sharing is caring!