കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കുടുംബ സംഗമം മാര്‍ച്ച് 28ന്

കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ്  കുടുംബ സംഗമം മാര്‍ച്ച് 28ന്

കോഡൂര്‍: കോഡൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന്റെ നേത്രത്വത്തില്‍ മാര്‍ച്ച് 28 ബുധന്‍ വൈകീട്ട് 7 മണിക്ക് ചെളൂര്‍ മലയില്‍ ഒഡിറ്റോറിയത്തില്‍ കുടുംബം സംഗമം നടത്തും. സംഗമത്തിന്റെ ഉദ്ഘാടനം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ അബ്ദുസമദ് പൂകോട്ടൂരും, പ്രമുഖ സൈകോളജിസ്റ്റ് പ്രൊഫ: ഹരിസ് ബിന്‍ സലീമും ക്ലാസെടുക്കും. മുസ്ലിംയൂത്ത് ലീഗ് സ്റ്റേറ്റ് സെക്രട്ടറി മുജീബ് കാടേരി പങ്കെടുക്കും

Sharing is caring!