പിതാവ് മകളെ പീഡിപ്പിച്ചതായി പരാതി

പിതാവ് മകളെ പീഡിപ്പിച്ചതായി പരാതി

എടപ്പാള്‍: പിതാവ് മകളെ പീഡിപ്പിച്ചതായി പരാതി.മാതാവിനൊപ്പം എത്തി ഡിഗ്രി വിദ്യാര്‍ത്ഥിയായ മകള്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. വട്ടം കുളം എരുവ പ്രക്കുന്ന് സ്വദേശിയായ ഇയാള്‍ ഒളിവിലാന്നെന്ന് എസ്.ഐ.കെ.ജി.ബേബി പറഞ്ഞു.
മൂന്നു പെണ്‍മക്കളുടെ പിതാവാണ് ഇയാള്‍.

Sharing is caring!