താനൂരില്‍ മകളുടെ വിവാഹം കഴിഞ്ഞ അടുത്തദിവസം അമ്മ മരിച്ചു

താനൂരില്‍ മകളുടെ  വിവാഹം കഴിഞ്ഞ അടുത്തദിവസം  അമ്മ മരിച്ചു

താനൂര്‍: മകളുടെ വിവാഹം കഴിഞ്ഞ് അടുത്തദിവസം അമ്മ മരിച്ചു. ഒട്ടുംപുറം വിരപ്പുളിയില്‍ വള്ളിക്കുട്ടി(55)യാണ് മരിച്ചത്.ഇളയ മകള്‍ രജിതയുടെ വിവാഹം ഞായറാഴ്ചയായിരുന്നു നടന്നത്.
ഭര്‍ത്താവ്: പരേതനായ താമി
മറ്റുമക്കള്‍: ജസിത,ഷിജിത.
മരുമക്കള്‍
രവി,ബിവീഷ്,സുഭാഷ്

Sharing is caring!