തീപൊള്ളലേറ്റ് മലപ്പുറത്തെ സ്ത്രീ മരിച്ചു

തീപൊള്ളലേറ്റ്  മലപ്പുറത്തെ  സ്ത്രീ മരിച്ചു

തിരൂരങ്ങാടി: തീപൊള്ളലേറ്റ് സ്ത്രീ മരിച്ചു. ചെമ്മാട് താലൂക്ക് ആശുപത്രിക്ക് സമീപത്തെ മതാരി കോച്ചിലകത്ത് അബ്ദുല്‍ മജീദിന്റെ ഭാര്യ സഫിയ(47) ആണ് മരിച്ചത്.രാവിലെയായിരുന്നു സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു. മക്കള്‍:സിദ്ദീഖ്, നസീര്‍, ശംസുദ്ദീന്‍, ആബിദ. മരുമകള്‍: ശാനിബ.

Sharing is caring!