മഞ്ചേരിയില്‍ യുവാവ് തൂങ്ങി മരിച്ചു

മഞ്ചേരിയില്‍  യുവാവ്  തൂങ്ങി മരിച്ചു

മഞ്ചേരി: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എളങ്കൂര്‍ ചെറുവട്ടി തൈത്തൊടിക അബ്ദുള്ളയുടെ മകന്‍ അബ്ദുല്‍ റഫീഖ് (34) ആണ് മരിച്ചത്. മാതാവ് : നഫീസ, ഭാര്യ: ജംഷീന, മകന്‍: അസ്മല്‍, സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ റഷീദ്, മുജീബ്, അബ്ദുല്‍ സലാം, മനാഫ്, ഹസനത്ത്.

Sharing is caring!