എം.എസ്.എഫ് എം.എം അക്ബറിനൊപ്പം

എം.എസ്.എഫ്  എം.എം അക്ബറിനൊപ്പം

മലപ്പുറം: ഭരണഘടന അനുവദിച്ച് തരുന്ന മൗലികാവകശമായ മത പ്രബോധനത്തിന്റെ പേരില്‍ കള്ളക്കേസുകള്‍ ചുമത്തി എം.എം.അക്ബറിനെ അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേം സംഗമം നടത്തും. മുസ്ലിം ലീഗ് ദേശിയ ഒര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉല്‍ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, മുസ്തഫ തന്‍വീര്‍, അഡ്വ. വി.കെ ഫൈസല്‍ ബാബു, അഡ്വ. എ.എം രോഹിത്, എന്‍.എ കരീം പ്രസംഗിക്കും.

Sharing is caring!