പെരിന്തല്‍മണ്ണ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

പെരിന്തല്‍മണ്ണ: മുള്ള്യാകുര്‍ശി കീഴ്മുറി മഹല്ലിലെ പരേതനായ കുഞ്ഞിമൊയ്തുവിന്റെ മകന് പഴംകുളം കുഞ്ഞഹമ്മദ് (70) കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ: ബീകുട്ടി മണ്ടുംപറമ്പന് (കട്ടുപ്പാറ). മക്കള്‍: കദീജ, സാജിത, ഹസീന, ഫൗസിയ, അബൂബക്കര്‍ സിദ്ധീഖ്. മരുമക്കള്‍: അന്‍വര്‍ ഹുസൈന് പന്തലാംചേരി
(മുള്ള്യാകുര്‍ശി), നൂര്പാഷ (ചെന്നൈ), ആസിഫ് (മൈസൂര്‍), ഷൗക്കത്ത് പൂവന് കാവില്‍ (കാപ്പ് ), അന്‍ഷിദ പാലൂര് (കാപ്പ്).
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]