മലപ്പുറത്തുകാരന് ഷാര്‍ജയില്‍ നിര്യാതനായി

തിരുരങ്ങാടി: കുണ്ടൂര്‍ തിലായില്‍ മഠത്തില്‍ പരേതനായ കുഞ്ഞി മുഹമ്മദിന്റെ മകന് അബ്ദുറഹിമാന് (50) ഷാര്‍ജയിലേ ആശുപത്രിയില്‍ നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് കുണ്ടൂര്‍ മഹല്ല് ജുമാമസ്ജിജ് ഖബര്‍സ്ഥാനില്‍. മാതാവ്: ആമിക്കുട്ടി. ഭാര്യ: കുതിരവട്ടത്ത് പാത്തുട്ടി. മക്കള്‍: ഷഫീഖ് (ദുബായ്), സഫുവാന്‍, ഷഫീദ, മുഫീദ. മരുമകന്: സാഹുല്ഹമീദ് (ചെറുമുക്ക്). സഹോദരങ്ങള്‍: ഷാഹുല്‍ ഹമീദ്, ഖദീജ.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.