വെള്ളിമൂങ്ങ വഴിതെറ്റി ജനീവിന്റെ വീട്ടിലെത്തി

വെള്ളിമൂങ്ങ  വഴിതെറ്റി ജനീവിന്റെ  വീട്ടിലെത്തി

പൊന്നാനി: വഴിതെറ്റി വെള്ളിമൂങ്ങ വീട്ടിലെത്തി. വിജയമാതാ കോണ്‍വെന്റിന് സമീപം ചെമ്പ്ര ജനീവിന്റെ വസതിയിലാണ് കഴിഞ്ഞദിവസം വെള്ളിമൂങ്ങയെത്തിയത്. പകല്‍ കണ്ണുകാണാത്ത വെള്ളിമൂങ്ങ രാത്രിസമയത്താണ് സഞ്ചരിക്കാറുള്ളത്. വെള്ളിമൂങ്ങ വീട്ടിലെത്തിയവിവരം ജനീവ് ഫോറസ്റ്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

Sharing is caring!