ബൈക്കില്‍ മീന്‍ലോറി ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു

തിരൂര്‍: അമിത വേഗതയില്‍ വന്ന മീന്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു.തൃക്കണ്ടിയൂര്‍ പടിഞ്ഞാറെ ചിറക്ക് സമീപം താമസിക്കുന്ന കുഞ്ഞുകുട്ടന് നായര്‍ (70) ആണ് മരിച്ചത്.ഇന്നലെ രാത്രി ഒമ്പതരയോടെ നടുവിലങ്ങാടിയില്ണ്അപകടം. ബൈക്ക് ഓടിച്ചിരുന്ന തൃക്കണ്ടിയൂര്‍ പാലക്കല്‍ മുരളി ( 50 )യെ പരുക്കുകളോടെ തിരൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിനു പിറകില്‍ ഇടിച്ചിട്ടും മീന്‍ ലോറി നിര്‍ത്താതെ പോയി.പിന്നീട് ഡ്രൈ വ റെപോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]