ഹാദിയക്ക് ഷെഫിന്‍ജഹാന്‍ വിവാഹ വാര്‍ഷിക സമ്മാനം നല്‍കി

ഹാദിയക്ക് ഷെഫിന്‍ജഹാന്‍ വിവാഹ വാര്‍ഷിക മ്മാനം നല്‍കി. ഷെഫിന്‍ ജഹാന്‍ ഹാദിയയെ രണ്ടാം വട്ടവും കണ്ടു. വിവാഹ വാര്‍ഷിക സമ്മാനം നല്‍കാന്‍ വേണ്ടിയായിരുന്നു ഹാദിയ ആയുര്‍വേദ പഠനം തുടരുന്ന സേലത്തെ കോളേജിലെത്തി ഷെഫിന്‍ കണ്ടത്. ഡിസംബര്‍ 19 നാണ് ഇരുവരുടെയും വിവാഹ വാര്‍ഷികം.
RECENT NEWS

മലപ്പുറത്തെ സൈനികന് ലഡാക്കില് മരിച്ചു
26വയസ്സുകാരനായ സൈനികന് ലഡാക്കില് മരിച്ചു.മലപ്പുറം കുനിയില് കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന് കെ.ടി. നുഫൈല്(26)ആണ് മരിച്ചത്.