ഷഹബാസ് അമന്റെ ഗസല്‍ രാവ്
മലപ്പുറം: പ്രശസ്ത ഗസല്‍ ഗായകന് ഷഹബാസ് അമന്റെ സംഗീത സന്ധ്യ ഏപ്രില്‍ 12ന് വൈകുന്നേരം മലപ്പുറത്ത് നടക്കും. ‘ഗസലായ് ഷഹബാസ്’ എന്ന പേരില്‍ ഒരുങ്ങുന്ന സംഗീത രാവില്‍ മലപ്പുറത്ത് അദ്ദേഹത്തിന്റെ വിശാലമായ ആദ്യ സംഗീത മേളയാകും. സംഗീതനിശ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി 8714357004, 8714357005 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




